ബ്രസീൽ : ഇക്വഡോർ മത്സരത്തിൽ വളരെ നാടകീയമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്.

മത്സരത്തിന്റെ 26 ആം മിനിറ്റിൽ ബ്രസീലിയൻ ഗോൾകീപ്പറായ അലിസൺ ബക്കറിന് റഫറി ചുവപ്പ് കാർഡ് നൽകിയെങ്കിലും പിന്നീട് അത് പിൻവലിച്ചു. എനിക്ക് മാരകമായ രീതിയിൽ തന്നെയായിരുന്നു അദ്ദേഹം കാൽ ഉയർത്തിയത്. അത് ഇക്വഡോർ താരത്തിന്റെ തലയിൽ തട്ടുകയും ചെയ്തു.

ശരിക്കും കുൻഫു കിക്ക് തന്നെയായിരുന്നു അലിസൺ പരീക്ഷിച്ചത്. അത് വളരെ ഗുരുതരമായ രീതിയിൽ ആയിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് വലിയ പരിക്കുകൾ ഒന്നും പറ്റാതെ രക്ഷപ്പെട്ടത്.

ആ ഒരു സംഭവത്തിന്റെ വീഡിയോ:
Previous Post Next Post