ഇക്വഡോറിനെതിരായ ബ്രസീലിന്റെ കളി തുടങ്ങി 20 മിനിറ്റിനുള്ളിൽ രണ്ട് ചുവപ്പ് കാർഡുകളാണ് റഫറിക്ക് ഉയർത്തേണ്ടി വന്നത്.

ഇക്വഡോർ കീപ്പർ അലക്സ് ഡൊമിംഗ്‌ഫൂസിന്റെ മാരകമായ ഇടിയിൽ ബ്രസീലിന്റെ ഫോർവേഡ് മാത്യൂസ് കുഞ്ചയുടെ നെഞ്ചുംകൂട് തകർന്നു എന്ന് തന്നെ പറയേണ്ടിവരും. അതുപോലെ ബ്രസീൽ താരമായ എമേഴ്സണും ചുവപ്പ് കാർഡ് ലഭിച്ച് പുറത്തുപോയി.

അതിൽ ഗുരുതരമായ രീതിയിൽ ഫൗൾ ചെയ്തത് ഇക്വഡോർ ഗോൾകീപ്പർ ആയിരുന്നു. ഈ ഒരു സംഭവം ശരിക്കും ഞെട്ടിക്കുന്ന തരത്തിൽ ആയിരുന്നു. റഫറി അദ്ദേഹത്തിന് നേരിട്ട് തന്നെ ചുവപ്പ് കാർഡ് നൽകി പുറത്താക്കി.

ആ ഒരു സംഭവം നിങ്ങൾ ഒന്ന് കണ്ടു നോക്കൂ..
Previous Post Next Post