ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം അൽവാരോ വാസ്കസ് പവർഫുൾ വോളി ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു.

മത്സരത്തിന്റെ 42 ആം മിനിറ്റിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. കബ്രയുടെ അതിമനോഹരമായ ത്രോയിൽ നിന്നായിരുന്നു ഗോൾ പിറന്നത്.

ഗോൾ വീഡിയോ:
Previous Post Next Post