ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിക്കെതിരെ കളിക്കളത്തിൽ ഇറങ്ങുന്നു.
ഇന്ത്യൻ സമയം രാത്രി 7:30നാണ് കിക്കോഫ്. ഇന്ന് വിജയിക്കുകയാണെങ്കിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റിയെ മറികടന്നുകൊണ്ട് ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. മറിച്ച് ഹൈദരാബാദ് എഫ്‍സിയാണ് വിജയിക്കുക എങ്കിൽ അവർ ലീഗ് ടേബിളിൽ മുന്നിലെത്തും.
അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം വീറും വാശിയും ആവേശവും നിറയും എന്നതിൽ യാതൊരു തർക്കവുമില്ല. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ കാണാൻ ഉള്ള സുവർണ്ണാവസരം ഇതാ..
മത്സരം ഇതാ ലൈവ് ആയി കാണൂ..