ആസ്റ്റൺ വില്ലയ്‌ക്കായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കുട്ടീന്യോ തന്റെ ആദ്യ ഗോൾ നേടി.

പകരക്കാരനായി വന്ന് ഒരു ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കി. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുമെന്ന് തോന്നിച്ച മത്സരം സമനിലയിൽ പിരിയുകയും ചെയ്തു. മത്സരത്തിലെ ഹീറോ ആയി കുട്ടീഞ്ഞോ മാറി.

മികച്ച പൊസിഷനിങ് നൽകിക്കൊണ്ട് വളരെ എളുപ്പത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പോസ്റ്റിലേക്ക് കുട്ടീഞ്ഞോ തൊടുത്തുവിട്ട ഷോട്ട് വളരെ മനോഹരമായിരുന്നു.

ഗോൾ വീഡിയോ:
Previous Post Next Post