ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഉജ്ജ്വല പോരാട്ടം.
ഫിലിപ്പെ കുട്ടീഞ്ഞോ ബാഴ്സലോണയിൽ നിന്നും ആസ്റ്റൻ വില്ലയിലേക്ക് എത്തിയതിനു ശേഷം ഉള്ള താരത്തിന്റെ ആദ്യ മത്സരം ഇന്ന് നടക്കും. കരുത്തൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡുമായാണ് ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്ക് മത്സരം നടക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് കളിക്കില്ല. ഫിലിപ്പെ കുട്ടീഞ്ഞോ ആസ്റ്റൻ വില്ലയുടെ ടീം സ്ക്വാഡിൽ ഉണ്ട്. താരം ഇന്ന് അരങ്ങേറ്റം കുറിക്കും.
മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..