ടോട്ടൻഹാമിനെതിരെ അതിഗംഭീരമായ ഗോൾ ലൈൻ സേവ് നടത്തി ക്കൊണ്ട് മാർക്ക് ആൽബ്റൈറ്റൺ ആരാധകരുടെ പ്രശംസ പിടിച്ചു പറ്റി.
ടോട്ടൻഹാമിനെതിരെ ഒരു ഗോളിന് മുന്നിട്ട് നിൽക്കുന്ന സമയത്തായിരുന്നു ഈ ഗോൾ ലൈൻ സേവ്. മത്സരത്തിൽ ടീം തോറ്റു എങ്കിലും ആ ഒരു നിമിഷം ആരാധകർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.
ടോട്ടൻഹാമിന്റെ ഒരു കളിക്കാരൻ കീപ്പറെ മറികടന്ന് കൊണ്ട് പന്ത് ഗോൾ വലയിലേക്ക് നിക്ഷേപിക്കാൻ നോക്കിയെങ്കിലും ആൽബ്റൈറ്റൺ അത്ഭുതകരമായി ആ പന്ത് തട്ടിയയകറ്റി.
താരത്തിന്റെ രക്ഷപ്പെടുത്തൽ:
Marc Albrighton goal line save 💯😱 pic.twitter.com/GjC9DO6Gwu
— FOOTBALL LOKAM (@footballlokam__) January 20, 2022