ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ലെസ്റ്റർ സിറ്റിക്കെതിരെ മനോഹരമായ ഗോൾ നേടി ഹാരി കെയ്ൻ.

മത്സരത്തിന്റെ 38 ആം മിനിറ്റിലായിരുന്നു താരത്തിന്റെ ഇടം കാൽ ഗോൾ വന്നത്. ഗോൾകീപ്പർക്ക് ഒരു അവസരം പോലും നൽകാതെ ആയിരുന്നു അദ്ദേഹം ഗോൾ നേടിയത്. പ്രതിരോധ താരങ്ങളെ കീറിമുറിച്ചുകൊണ്ട് ഹാരി കെയ്ൻ അനായാസമായി തന്നെ ലക്ഷ്യം കണ്ടു.

താരം നേടിയ ഗോളിന്റെ ബലത്തിലായിരുന്നു പിന്നീട് ടോട്ടൻഹാം മുന്നോട്ടു കുതിച്ചത്.

ഗോൾ വീഡിയോ:
Leicester 1 - [1] Tottenham - Harry Kane 38' from rsoccermirrors
Previous Post Next Post