ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയെ പകരക്കാരനായി പുറത്തേക്ക് വിളിച്ചിരുന്നു. ആ ഒരു തീരുമാനത്തിൽ താരത്തിന് വലിയ അതിർത്തിയാണ് രേഖപ്പെടുത്തിയത്.

അത് ക്രിസ്ത്യാനോ റൊണാൾഡോ പുറത്തേക്ക് വന്നതിനുശേഷം പ്രകടിപ്പിക്കുകയും ചെയ്തു. ബ്രെന്റ്‌ഫോർഡിനെതിരെ പകരക്കാരനായി ഇറങ്ങിയതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. അതെ താരത്തിന്റെ മുഖഭാവത്തിൽ നിന്നും വ്യക്തമായി കാണാൻ കഴിയും.

മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു എങ്കിലും, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോൾ സംഭവിച്ചത്:
Previous Post Next Post