ഗോൾ കീപ്പറെ അങ്ങ് ഇല്ലാതാക്കി കളഞ്ഞു ഈ താരം.
ബുണ്ടസ് ലിഗയിൽ ലൂക്കാസ് അലരിയോ നേടിയ ഒരു ക്ലാസ് ഗോൾ ആരാധകരുടെ ഹൃദയത്തിൽ എന്നും സ്ഥാനം പിടിക്കും എന്ന് ഉറപ്പാണ്.
ഗോൾകീപ്പർ മുന്നിൽ നിൽക്കേ ഒരു മനോഹരമായ ബാക്ക് ഹീൽ നട്ട്മെഗ് ഗോൾ നേടിക്കൊണ്ട് ആരാധകരുടെ ഹൃദയം കവർന്നെടുത്തു ലൂക്കാസ് അലരിയോ.
താരം നേടിയ ഗോൾ ഒന്ന് കണ്ടു നോക്കൂ..
Back-heel meg through the keeper 😱
— ESPN+ (@ESPNPlus) January 23, 2022
Pure class yesterday from Lucas Alario 🔥 pic.twitter.com/CsZAoY6iUi