പിഎസ്ജി ജേഴ്‌സിയിൽ തന്റെ ആദ്യ ഗോൾ നേടി സെർജിയോ റാമോസ്.

ഞായറാഴ്ച റെയിംസിനെതിരെ നടന്ന കളിയിലായിരുന്നു അദ്ദേഹം തന്റെ ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ 62 ആം മിനിറ്റിലായിരുന്നു റാമോസ് ഗോൾ നേടിയറത്.

കോർണർ കിക്കിൽ നിന്നും വന്ന പന്തിൽ നിന്നായിരുന്നു റാമോസ് ഗോൾ നേടിയത്. ആദ്യ ശ്രമം വിഫലമായി എങ്കിലും രണ്ടാം ശ്രമത്തിൽ അദ്ദേഹം ഗോൾ ആക്കി മാറ്റുകയായിരുന്നു.

റാമോസ് നേടിയ ഗോൾ:
Previous Post Next Post