2017-ൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ധീരജ് സിംഗ്.

അവിടുന്നിങ്ങോട്ട് താരം ഓരോ ക്ലബ്ബിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞദിവസം നടന്ന എഫ്സി ഗോവയും ബംഗളുരു എഫ് സിയും തമ്മിൽ നടന്ന മത്സരത്തിൽ താരം ഗംഭീരമായ ഒരു സേവ് നടത്തുകയുണ്ടായി.

നീളക്കുറവ് ഒരുതരത്തിലും തന്നെ അലട്ടുന്നില്ല എന്ന് കാണിച്ചു കൊടുക്കുന്ന ഒരു രക്ഷപ്പെടുത്തൽ ആയിരുന്നു അത്. ബംഗളൂരു എഫ്സി താരമായ റോഷൻ നഓറാമിന്റെ ഒരു ഇടം കാൽ ബുള്ളറ്റ് ഷോട്ട് ആയിരുന്നു എഫ്സി ഗോവ ഗോൾകീപ്പർ ആയ ധീരജ് സിംഗ് തടുത്തിട്ടത്.

ആ ഒരു രക്ഷപ്പെടുത്തലിന്റെ വീഡിയോ:
Previous Post Next Post