കോപ്പ ഡെൽ റെയിൽ മൂന്നാം ഡിവിഷനിൽ കളിക്കുന്ന ഒരു ക്ലബ്ബിനോട് ബാഴ്സലോണ ഗോൾ വഴങ്ങി. മത്സരത്തിൽ ബാഴ്സലോണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചു എങ്കിലും ശരിക്കും അവർ പാടുപെട്ടു.

ലിനാറസിനോട് മത്സരത്തിന്റെ പത്തൊമ്പതാം മിനിട്ടിലായിരുന്നു ബാഴ്സലോണ ഗോൾ വഴങ്ങിയത്. അതിമനോഹരമായ ക്രോസിൽ നിന്നും മികച്ച രീതിയിൽ ഹെഡ് ചെയ്തുകൊണ്ടായിരുന്നു  ഹുഗോ ഡയസ് ഗോൾ നേടിയത്.

ഹുഗോ ഡയസ് നേടിയ ഗോൾ:
Previous Post Next Post