കോപ്പ ഡെൽ റേ മത്സരത്തിൽ ഇന്ന് ബാഴ്സലോണ ലെനാറസിനെ നേരിടുന്നു. ഇന്ത്യൻ സമയം രാത്രി 12 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
സൂപ്പർതാരമായ ഡാനി ആൽവേസ് ബാഴ്സലോണയ്ക്ക് വേണ്ടി ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. യുവതാരങ്ങളും എക്സ്പീരിയൻസ് താരങ്ങളും ഒരുമിച്ച് അണിനിരക്കുന്ന ബാഴ്സലോണയുടെ നിര കടുകട്ടി ഉള്ളതാണ്.
മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവ് ആയി കാണാൻ ഫുട്ബോൾ ലോകം ഇതാ അവസരമൊരുക്കുന്നു.
Live stream HD
— GOATMATCH (@goatfootball20) January 5, 2022
Linares Deportivo vs Barcelona
Follow @GOATSTREAM1 for more
Please RETWEET 🔁❤️ bifore watching 👋https://t.co/oXepPbNu2h