ലോകം കാത്തിരിക്കുകയാണ് ഈ മത്സരം കാണാൻ.. അതെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയും ലിവർപൂളും ഇന്ന് നേർക്കുനേർ.
ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരായ ചെൽസിയും മൂന്നാം സ്ഥാനക്കാരായ ലിവർപൂളും നേർക്കുനേർ വരുമ്പോൾ വിജയം ആർക്കൊപ്പം നിൽക്കും എന്നത് പ്രവചനാതീതമാണ്.
മത്സരം ടിവിയിൽ ലൈവ് ആയി കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ കാണാൻ ഇതാ അവസരം..
മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..