സുവർണ്ണാവസരം കളഞ്ഞുകുളിച്ച് ഗ്രീലിഷ്!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്നുകൊണ്ടിരിക്കുന്ന കരുത്തൻമാരുടെ പോരാട്ടത്തിൽ ചെൽസിക്കെതിരെ മത്സരത്തിന്റെ 38 ആം മിനിറ്റിൽ ലഭിച്ച സുവർണാവസരം ഗ്രീലിഷ് കളഞ്ഞുകുളിച്ചു.

ചെൽസി താരത്തിന്റെ മിസ്സിൽ നിന്നും ലഭിച്ച ഒരു പന്ത് ആയിരുന്നു ഗ്രീലീഷിന് ലഭിച്ചത്, പന്തുമായി മുന്നോട്ടുനീങ്ങി ഷോട്ട് ഉതിർത്തു എങ്കിലും അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.

ഗ്രീലിഷിന് ലഭിച്ച സുവർണാവസരം:
Previous Post Next Post