ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കെവിൻ ഡി ബ്രൂയിനിന്റെ മനോഹരമായ ഗോൾ.!!

രണ്ടാം സ്ഥാനക്കാരായ ചെൽസിക്കെതിരെ ആയിരുന്നു മത്സരത്തിന്റെ 71 ആം മിനിറ്റിൽ സുന്ദരമായ ഒരു കർവിങ് ഗോൾ നേടിയത്.

ഗോൾകീപ്പർക്കും പ്രതിരോധ താരങ്ങൾക്കും ഒരു അവസരം പോലും നൽകാതെയായിരുന്നു ബോക്സിനു പുറത്തുനിന്നും അദ്ദേഹം മനോഹരമായ ഗോൾ നേടിയത്.

കെവിൻ ഡി ബ്രൂയിനിന്റെ ഗോൾ:
Previous Post Next Post