ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഉഗ്രൻ പോരാട്ടം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഇന്ന് നേർക്കുനേർ വരുന്നു. ഇന്ത്യൻ സമയം വൈകിട്ട് ആറു മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലാണ് ഇന്ന് നേർക്കുനേർ വരുന്നത് എന്ന പ്രത്യേക കൂടിയുണ്ട് ഇന്നത്തെ മത്സരത്തിന്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം ആര് ജയിക്കും എന്നത് പ്രവചനാതീതമാണ്.

മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post