ഗോൾ കീപ്പർ അടക്കം അഞ്ചു പേരെ കബളിപ്പിച്ച് ഗോളടിക്കാനുള്ള അവസരം വേണ്ടെന്നുവച്ച് സുനിൽ ഛേത്രി സഹതാരം ഉദാന്ത സിംഗിന് ഗോളടിക്കാൻ അവസരമൊരുക്കി.

ഇതാണ് യഥാർത്ഥ ക്യാപ്റ്റൻ, പറയാതിരിക്കാൻ വയ്യ, ഒരുതരത്തിലുള്ള സെൽഫിഷും ഇല്ലാതെ തന്റെ സഹ താരത്തിന് അസിസ്റ്റ് നൽകികൊണ്ട് സുനിൽ ഛേത്രി ഫുട്ബോൾ ഫുട്ബോൾ പ്രേമികളുടെ ഒന്നാകെ കയ്യടി വാങ്ങി.

ഒരുപക്ഷേ സുനിൽ ഛേത്രി അത് ഗോൾ ആക്കിയിരുന്നെങ്കിൽ ഏറ്റവും മികച്ച സീസണിലെ ഗോളായി ഇത് മാറുമായിരുന്നു. എന്നാൽ അത് സഹ താരമായ ഉദാന്ത സിംഗിന് നൽകുകയും അദ്ദേഹം ഗോളാക്കി മാറ്റുകയും ചെയ്തു.

മനോഹരമായ കാഴ്ച നിങ്ങളും കൂടി കണ്ടിരിക്കണം:
Previous Post Next Post