ബ്രസീൽ ഫുട്ബോളിൽ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്..

സാവോപോളോ vs പാൽമേയ്റാസ് U-20 മത്സരത്തിനിടെ കത്തി പിടിച്ച് ആരാധകൻ പിച്ചിൽ അതിക്രമിച്ചു കയറി.

അണ്ടർ-20 ബ്രസീലിയൻ മത്സരത്തിനിടെ ഒരു ഭ്രാന്തൻ ആരാധകൻ കത്തിയുമായി പിച്ചിലേക്ക് ഓടി. വളരെ ഗുരുതരമായി മാറാവുന്ന ആ നിമിഷം, തക്കമായ ഇടപെടൽ കൊണ്ട് മാത്രമാണ് ഗുരുതരമായ പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടത്.

ബ്രസീലിലെ ഏറ്റവും വലിയ യൂത്ത് ടൂർണമെന്റിലെ ഏറ്റവും വലിയ പോരാട്ടമായ സാവോ പോളോയും പാൽമേറാസും തമ്മിലുള്ള കോപിൻഹ സെമിയിലെ ഭ്രാന്തൻ രംഗത്തിൽ കളിയുടെ അവസാന മിനിറ്റുകളിൽ, സാവോപോളോ ആരാധകർ പിച്ച് ആക്രമിച്ച് കത്തിയുമായി പൽമിറാസ് താരം സിബി ലൂക്കാസ് ഫ്രീറ്റാസിനെ കുത്താൻ ശ്രമിച്ചു. 

ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ:
Previous Post Next Post