വലൻസിയയോടെ ആദ്യപകുതിയിൽ രണ്ട് ഗോളുകൾക്ക് തോറ്റു നിന്ന അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം പകുതി അവസാനിക്കുമ്പോൾ 3-2 എന്ന സ്കോറിൽ എത്തി.

അതെ, മത്സരം 90 മിനിറ്റ് വരെ 2-1 എന്ന സ്കോറിൽ ആയിരുന്നുവെങ്കിൽ ഇഞ്ചുറി ടൈമിലെ 7 മിനുട്ടിൽ അത്‌ലറ്റികോ മാഡ്രിഡ് എണ്ണംപറഞ്ഞ രണ്ടു ഗോളുകൾ നേടി കൊണ്ട് വലൻസിയയെ തോൽപ്പിച്ച് ഉജ്ജ്വലമായ വിജയം സ്വന്തമാക്കി.

മത്സരം സിമിയോണിയുടെ ടീം തോൽക്കുമെന്ന് തോന്നിപ്പിച്ച സാഹചര്യത്തിൽ 93 ആം മിനിട്ടിൽ വിജയ ഗോൾ നേടി ആരാധക ഹൃദയം കവർന്നു.

നിർണായകമായ ഗോൾ ഇതാ:
Previous Post Next Post