മത്സരത്തിന്റെ 88 ആം മിനിട്ടിൽ അത്ലറ്റികോ ബിൽബാവോയ്ക്ക് കിട്ടിയ ഒരു സുവർണാവസരം ഉണ്ടായിരുന്നു. എന്നാൽ, അത് ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല.

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ മത്സരത്തിന്റെ നിർണായക സമയത്ത് റയൽ മാഡ്രിഡിന്റെ രക്ഷകനായി കാവൽമാലാഖയായ കോർട്ടോയിസ്. ഈയൊരു പെനാൽറ്റി ഗോൾ ആയിരുന്നുവെങ്കിൽ മത്സരം മറ്റൊരു തലത്തിലേക്ക് മാറുമായിരുന്നു. ഒരുപക്ഷേ അത്ലറ്റിക്കോ ബിൽബാവോ തിരിച്ചുവരുമായിരുന്നു. എന്നാൽ അതിന് ഒരു അവസരം കൊടുക്കാതെ മികച്ച രീതിയിൽ നടന്നു കോർട്ടോയിസ്.

റയൽ മാഡ്രിഡ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു അത്ലറ്റികോ ബിൽബാവോയെ ഫൈനൽ മത്സരത്തിൽ തോൽപ്പിച്ചത്. ആ മത്സരത്തിൽ ഓഫീസിന്റെകോർട്ടോയിസിന്റെ രക്ഷപ്പെടുത്തൽ നിർണായകമായി.

മത്സരത്തിന്റെ 88 ആം മിനിട്ടിൽ താരം നടത്തിയ രക്ഷപ്പെടുത്തൽ:
Previous Post Next Post