കളി തീരാൻ വെറും സെക്കൻഡുകൾ മാത്രം നിൽക്കെ,.. വിജയമുറപ്പിച്ച സാഹചര്യത്തിൽ ഗോൾ വഴങ്ങുക എന്ന് പറയുന്നത് ഒരിക്കലും ഒരു താരത്തിനും ചിന്തിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്.

അങ്ങനെ സംഭവിച്ച ഇരിക്കുകയാണ് ആഫ്രിക്കൻ ഫുട്ബോൾ കപ്പിൽ...

കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ.. ഗോൾ കീപ്പറുടെ അബദ്ധം എന്ന് പൂർണമായും പറയാൻ കഴിയില്ല.. കാരണം, അദ്ദേഹം മികച്ച രീതിയിൽ പന്ത് കോൺടാക്ട് ചെയ്തു എങ്കിലും മൈതാനത്തിന്റെ മോശം അവസ്ഥ കാരണം അദ്ദേഹം മുഖം കുത്തി നിലത്തു വീഴുകയും, പന്ത് അദ്ദേഹത്തിൽ നിന്നും മാറി പോവുകയും എതിർ താരത്തിനു ലഭിക്കുകയും ചെയ്തു.

ആ സമയത്ത് തന്റെ അബദ്ധമാണ് എന്ന് കരുതി കൊണ്ട് പൊട്ടിക്കരയുന്ന ഐവറികോസ്റ്റ് താരത്തിന്റെ മുഖം ശരിക്കും ഹൃദയഭേദകമായിരുന്നു. ഒരു വീഡിയോ ദൃശ്യം കണ്ട ഒരു ഫുട്ബോൾ പ്രേമിക്കും സങ്കട വരാതിരിക്കില്ല.

മൈതാനത്തിന്റെ മോശം അവസ്ഥ കാരണം, ഗോൾകീപ്പർക്കും ഐവറി കോസ്റ്റ് ടീമിനും നഷ്ടമായത് വിലപ്പെട്ട മൂന്നു പോയിന്റുകൾ ആണ്..

അതുമാത്രമല്ല, ഗ്രൗണ്ടിൽ മുട്ടുകുത്തി വീണ് പരിക്കേറ്റ താരത്തെ പിന്നീട് സ്ട്രെച്ചറിൽ ആണ് പുറത്തേക്ക് കൊണ്ടുപോയത്.

ഇത് ശരിക്കും അവിശ്വസനീയമാണ്,.. നിങ്ങൾ ശരിക്കും കണ്ട് തന്നെ അറിയണം..
വീഡിയോ ഇതാ..
Previous Post Next Post