ബാഴ്സലോണയിൽ അവസരം കിട്ടാതെ പകരക്കാരന്റെ വേഷത്തിൽ പുറത്തിരുന്ന കുട്ടീഞ്ഞോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയിലേക്ക് ലോണിൽ ചേക്കേറിയതോടെ അനുരൂപം പുറത്തെടുത്തിരിക്കുകയാണ്.
സ്റ്റീഫൻ ജെറാഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൻ വില്ലയിലേക്ക് ചേക്കേറിയ കുട്ടീഞ്ഞോ താൻ കളിച്ച ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. പകരക്കാരന്റെ വേഷത്തിൽ ഇറങ്ങിയ താരം ഒരു ഗോളും ഒരു അസിസ്റ്റും തന്റെ പേരിലാക്കി.
ഇന്നത്തെ മത്സരത്തിൽ എവർട്ടനാണ് ആസ്റ്റൻ വില്ലയുടെ എതിരാളി. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് മത്സരം ആരംഭിക്കും. ടിവിയിൽ ലൈവ് ആയി കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ കാണാം.
മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..