ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്ന് കളത്തിൽ.
സതാംപ്ടണെയാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ കാണാൻ അവസരം ഒരുക്കിയിരിക്കുന്നു.
22 മത്സരങ്ങളിൽ 18 മത്സരവും വിജയിച്ച മാഞ്ചസ്റ്റർ സിറ്റി ഫോമിന്റെ മൂർദ്ധന്യതയിൽ ആണ്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ അനായാസം മാഞ്ചസ്റ്റർ സിറ്റി വിജയിക്കുമെന്ന് തന്നെയാണ് കണക്കാക്കുന്നത്.
മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..