അ ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടത്തിന് ഇനി മിനിറ്റുകൾ മാത്രം..

സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണയും റയൽ മാഡ്രിഡും ഇന്ന് നേർക്കുനേർ വരുമ്പോൾ ഇരുടീമുകളും കരുത്തുറ്റ ഇലവനെയാണ് അണിനിരത്തുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 12 : 30നാണ് കിക്കോഫ്.

ബാഴ്സലോണയുടെ ആദ്യ ഇലവൻ:

ഗോൾകീപ്പർ:
ടെർസ്റ്റെഗൻ

പ്രതിരോധം:
ഡാനി ആൽവേസ്
പിക്വ
അറൗജോ
ആൽബ

മധ്യനിര:
ഡി ജോങ്
ബിസ്ക്വറ്റ്സ്
ഗവി

മുന്നേറ്റം:
ഡെംബലെ
എൽ. ഡിജോങ്
ഫെറാൻ ടോറസ്


റയൽ മാഡ്രിഡിന്റെ ആദ്യ ഇലവൻ:

ഗോൾ കീപ്പർ:
കോർട്ടോയ്‌സ്

പ്രതിരോധം:
കാർവാജൽ
മിലിറ്റാവോ
നാച്ചോ
മെൻഡി

മധ്യനിര:
ക്രൂസ്
കാസിമിറോ
മോഡ്രിച്ച്

മുന്നേറ്റം:
വിനീഷ്യസ്
ബെൻസീമ
അസെൻസിയോ
Previous Post Next Post