കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പോരാളി അത് കബ്ര തന്നെയാണ്.

മികച്ച പ്രകടനമാണ് ഈ സീസണിൽ കബ്ര കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കരുത്തൻമാരായ ബംഗളുരു എഫ് സി യുടെ നിരയിൽ നിന്നും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ കബ്ര ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന് വേണ്ടി ആദ്യ ഗോൾ നേടി.

മത്സരത്തിന്റെ നാല്പതാം മിനിട്ടിലായിരുന്നു കബ്ര ബ്ലാസ്റ്റേഴ്സിന് വേണ്ടി കോർണറിൽ നിന്നും ഹെഡ് ചെയ്ത് ഗോൾ നേടിയത്.

കബ്രയുടെ ഗോൾ വീഡിയോ:
Previous Post Next Post