ഇന്ന് ലോകം കാത്തിരിക്കുന്ന ഫുട്ബോൾ പോരാട്ടത്തിന് സ്പാനിഷ് മണ്ണ് സാക്ഷ്യംവഹിക്കും.
സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിൽ കരുത്തൻ മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും ഇന്ന് മുഖാമുഖം വരുമ്പോൾ ആര് വിജയിക്കും എന്നത് പ്രവചനാതീതമായ മത്സരം നിങ്ങൾക്ക് മൊബൈൽ ഫോണിൽ തൽസമയം കാണാം.
എൽക്ലാസിക്കോ പോരാട്ടത്തിന്റെ ആവേശം ഒട്ടും തന്നെ കുറയാതെ ഫുട്ബോൾ ലോകം തരുന്ന ലിങ്കിലൂടെ നിങ്ങൾക്ക് ഫുട്ബോൾ മത്സരം ആസ്വദിക്കാം.
മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..