ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് മിന്നുന്ന പ്രകടനം തുടർന്നുകൊണ്ടേയിരിക്കുന്നു.

മത്സരത്തിന്റെ 28ആം മിനിട്ടിൽ പ്രതിരോധനിര താരമായ നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടി. ഈ സീസണിൽ വേണ്ടത്ര അവസരം ലഭിക്കാതിരുന്ന നിഷു കുമാർ ആദ്യ ഇലവനിൽ കിട്ടിയ അവസരം മുതലാക്കി.

മികച്ച രീതിയിലുള്ള ഒരു വലംകാൽ കർവിങ് ഗോളിലൂടെ ആയിരുന്നു നിഷു കുമാർ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്.

ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വീഡിയോ:
Previous Post Next Post