കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷ എഫ്സിയെ നേരിടുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്സിയെ ഇന്ന് ഇന്ത്യൻ സമയം രാത്രി 7:30 ന് ഏറ്റുമുട്ടും. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ലീഡ് നേടാനുള്ള സുവർണാവസരമാണ്.

ഒഡിഷ : ബ്ലാസ്റ്റേഴ്‌സ് മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ മലയാളം കമന്ററിയോടെ കാണാം..
Previous Post Next Post