2022 കലണ്ടർ വർഷത്തിൽ ഒരു പക്ഷേ ഏറ്റവുമധികം കരളലിയിക്കുന്ന കാഴ്ച ഒരുപക്ഷെ, ഇതുതന്നെ ആയിരിക്കും.

കാരണം, മൈതാനത്തിന്റെ കോളിറ്റി കുറവുകൊണ്ട് ഒരു ടീമിനെ മൊത്തത്തിൽ ബാധിച്ച പ്രശ്നം മുഴുവനും തലയിൽ പേറേണ്ടി വരുന്ന അവസ്ഥയാണ് ഐവറി കോസ്റ്റ് ഗോൾകീപ്പർക്ക് ഉണ്ടായിട്ടുള്ളത്. ഇഞ്ചുറി ടൈമിൽ സംഭവിച്ച ആ ഞെട്ടിക്കുന്ന സംഭവത്തിൽ ടീമിന്റെ വിലപ്പെട്ട മൂന്ന് പോയിന്റുകളാണ് നഷ്ടപ്പെട്ടത്.

അത് മാത്രമല്ല, ഐവറി കോസ്റ്റ് ഗോൾകീപ്പർക്ക് ആ വീഴ്ചയിൽ മുട്ടിന് പരിക്ക് പറ്റുകയും സ്ട്രെച്ചറിൽ മൈതാനത്തിന് പുറത്തേക്ക് കൊണ്ടു പോവുകയും ആയിരുന്നു ചെയ്തത്. കണ്ണീരോടെ മാത്രമേ ഈയൊരു കാഴ്ച കാണാൻ കഴിയുകയുള്ളൂ.

ആ ഒരു സംഭവത്തിന്റെ വീഡിയോ ഇതാ:
Previous Post Next Post