തന്നെ താനാക്കിയ ക്ലബ്ബാണ് ബാഴ്സലോണ. അത് മെസ്സിക്ക് നന്നായി അറിയുകയും ചെയ്യാം..

ബാഴ്സലോണയുടെ തെരുവോരങ്ങൾ മെസ്സിക്ക് പരിചിതമാണ്.. ഓരോ മുക്കും മൂലയും അദ്ദേഹത്തിനറിയാം.. അദ്ദേഹത്തിന്റെ ഹൃദയത്തിൽ എന്നും ബാഴ്സലോണ ഒരു വികാരമായി തന്നെ കിടക്കും..

 ഇപ്പോൾ കിട്ടുന്ന വാർത്ത അനുസരിച്ച്, ലയണൽ മെസ്സി ബാഴ്സലോണ പരിശീലകനായ സാവി ഹെർണാണ്ടസിനും ബാഴ്സലോണ ക്യാപ്റ്റനുമായ സെർജിയോ ബുസ്‌ക്വെറ്റ്‌സിനും ഒപ്പം അത്താഴം കഴിക്കാൻ വേണ്ടി ബാഴ്സലോണയുടെ ഒരു റെസ്റ്റോറന്റിൽ ഒരുമിച്ചുകൂടി എന്നാണ്.

സാവി ഹെർണാണ്ടസിനും സെർജിയോ ബുസ്‌ക്വെറ്റ്‌സിനും ഒപ്പം അത്താഴം കഴിച്ചിരുന്ന റെസ്റ്റോറന്റിൽ നിന്ന് ലയണൽ മെസ്സി പുറത്തേക്കുവരുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്..

മെസ്സി വരുന്ന കാഴ്ച:

സാവിയും ഭാര്യയും വരുന്ന കാഴ്ച:

മെസ്സി റെസ്റ്റോറന്റിൽ നിന്നും ഇറങ്ങുന്ന ഫുൾ വീഡിയോ കാണാൻ ഈ താഴെ കാണുന്നതിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post