ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശരിക്കും അത്ഭുതകരമായ ഗോൾ പിറന്നു. അസാധാരണമായ രീതിയിൽ ഒരു മിന്നുന്ന ഗോൾ..

വാറ്റ്‌ഫോർഡിനെതിരെ ജോഷ് സാർജന്റാണ് ഒരു വിചിത്ര ഷോട്ടിലൂടെ ഗോൾ നേടിയത്. നോർവിച്ച് സിറ്റി ഈ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വിജയിക്കുകയും ചെയ്തിരുന്നു. കളിയുടെ 51 ആം മിനിട്ടിലായിരുന്നു നീയൊരു മാന്ത്രിക ഗോൾ പിറന്നത്.

പന്ത് പുറത്തേക്ക് പോകും എന്ന് തോന്നിച്ച ഒരു അവസരം നോർവിച്ച് സിറ്റി താരത്തിന്റെ കഴിവുകൊണ്ട് പിടിച്ചെടുക്കുകയും അദ്ദേഹം മനോഹരമായ രീതിയിൽ പാസ് നൽകുകയും ആ പാസ് നിലം തൊടാതെ തന്നെ ജോഷ് സാർജന്റ് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു.

വളരെ സുന്ദരമായ ഗോൾ നിങ്ങൾ ഒന്ന് കണ്ടു നോക്കൂ:
Previous Post Next Post