ശനിയാഴ്ച രാത്രി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ വെസ്റ്റ് ഹാം യുണൈറ്റഡ് 2-3 ന് വിജയിച്ചിരുന്നു. ആ മത്സരത്തിൽ മാനുവൽ ലാൻസിനി വെസ്റ്റ് ഹാം യുണൈറ്റഡിന് വേണ്ടി മിന്നുന്ന ഗോൾ നേടുകയുണ്ടായി.
ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വെസ്റ്റ് ഹാം യുണൈറ്റഡ് മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവർ നിലവിൽ അഞ്ചാം സ്ഥാനത്താണുള്ളത്.
ക്രിസ്റ്റൽ പാലസിനെതിരെ വെസ്റ്റ്ഹാം യുണൈറ്റഡിനായി മാനുവൽ ലാൻസിനി നേടിയ മിന്നുന്ന ഗോൾ:
🔥 @manulanzini's highlight reel is another level 🔥 pic.twitter.com/t460JoX5Aq
— West Ham United (@WestHam) January 2, 2022
A winning start to the New Year! 🥳 pic.twitter.com/bTzp0eP9fj
— West Ham United (@WestHam) January 1, 2022