യുവതാരങ്ങളെ വെച്ച് ഞായറാഴ്ച ബാഴ്സലോണ ലാലീഗയിൽ 2022ലെ ആദ്യ മത്സരത്തിൽ തന്നെ വിജയം നേടിക്കൊണ്ട് ആരാധകർക്ക് വലിയ പ്രതീക്ഷയായിരുന്നു നൽകിയത്

ഏകപക്ഷീയമായ ഒരു ഗോളുകൾക്ക് ബാഴ്സലോണ വിജയിച്ച് ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. ആ മത്സരത്തിൽ ബാഴ്സലോണയുടെ ഡച്ച് മുന്നേറ്റനിര താരമായ ലൂക്ക് ഡി ജോങ് അതിഗംഭീരമായ ബൈസിക്കിൾ കിക്ക് ചെയ്യുകയുണ്ടായി.

മത്സരത്തിന്റെ 29 ആം മിനിറ്റിലായിരുന്നു മനോഹരമായ മുഹൂർത്തം ഫുട്ബോൾ ലോകത്തിന് അദ്ദേഹം സമ്മാനിച്ചത്. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ, ആ മനോഹരമായ കിക്ക് പോസ്റ്റ്‌ ബാറിൽ തട്ടി തെറിക്കുകയായിരുന്നു.

ലൂക്ക് ഡി ജോങ് നേടിയ ബൈസിക്കിൾ കിക്ക്:
Previous Post Next Post