ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആളിക്കത്തിയ മത്സരമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡും വെസ്റ്റ്ഹാം യുണൈറ്റഡും തമ്മിൽ നടന്നത്.

ഏകപക്ഷീയമായ ഒരു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ച മത്സരം അത്യന്തം ആവേശകരമായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിര താരമായ റാഷ്ഫോർഡ് ആയിരുന്നു ഗോൾ നേടിയത്. 90+3 ആം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ആരാധകർ പരിസരം മറന്ന് ആഹ്ലാദിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വിജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. മികച്ച ഒരു ടീം വർക്കിന്റെ ഫലം ഒടുവിൽ ഗോൾ ആയി മാറുകയും ചെയ്തു.

റാഷ്‌ഫോർഡ് നേടിയ ഗോൾ :
Previous Post Next Post