കഴിഞ്ഞ ദിവസം പിറകിൽ നിന്ന ശേഷം റയൽ മാഡ്രിഡ്‌ കോപ്പ ഡെൽ റെയിൽ അതിഗംഭീരമായി തിരിച്ചുവരുന്നതായിരുന്നു നാം കണ്ടത്.

ആ മത്സരത്തിൽ മത്സരത്തിൽ ഉടനീളം ക്യാപ്റ്റനായി തളിച്ച മാഴ്സലോ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.

എൽച്ചെയ്ക്കെതിരെ മികച്ച ഒരു മുന്നേറ്റം താരം നടത്തിയെങ്കിലും സഹതാരം അത് ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. അല്ലായിരുന്നുവെങ്കിൽ മികച്ച ഒരു ഗോൾ അവിടെ പിറക്കുമായിരുന്നു.

പ്രതിരോധത്തെ നട്ട്മെഗ് ചെയ്തുകൊണ്ട് മാഴ്സലോ അനായാസം പന്തുമായി കടന്നു നീങ്ങുന്നത് വളരെ മനോഹരമായ കാഴ്ചയായിരുന്നു.

ആ ഒരു സുന്ദര നിമിഷം ഇതാ..
Previous Post Next Post