മലയാളികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ സിനിമയായിരുന്നു മിന്നൽ മുരളി. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ബേസിൽ ജോസഫിന്റെ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

ലോകത്ത് ഒന്നാകെ ഈ സിനിമ വലിയ രീതിയിലുള്ള പ്രകമ്പനം കൊള്ളിക്കുന്ന തന്നെ ചെയ്തിരുന്നു. കഴിഞ്ഞദിവസം മാഞ്ചസ്റ്റർ സിറ്റി വിജയിച്ചപ്പോൾ റിയാദ് മെഹ്റസിനെ മിന്നൽ മുരളിയായി ക്ലബ്ബ് ഒരു പോസ്റ്റിന് താഴെ എഴുതുകയുണ്ടായി. ഞങ്ങളുടെ സൂപ്പർ ഹീറോ 'മെഹ്രസ് മുരളി' എന്ന ക്യാപ്ഷൻ ഓടെയായിരുന്നു മാഞ്ചസ്റ്റർ സിറ്റി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ഈയൊരു സംഭവം പിന്നീട് വലിയ രീതിയിൽ വൈറലായിരുന്നു, റിയാദ് മെഹ്രസിനെ മലയാളികൾ പിന്നീട് മിന്നൽ മുരളിയായി കാണുകയും ചെയ്തു, ആ സംഭവത്തെ ആസ്പദമാക്കി പറയുകയാണെങ്കിൽ, കഴിഞ്ഞദിവസം ആഫ്രിക്കയിൽ വൻകരയുടെ മത്സരം കളിക്കാൻ എത്തിയ താരത്തെ കാണാൻ വലിയ ഒരു കൂട്ടം തന്നെയായിരുന്നു ഉണ്ടായത്. ചുരുക്കി പറഞ്ഞാൽ റിയാദ് മെഹ്രസ് അങ്ങനെ മിന്നൽ മുരളി ആയി..

ആ ഒരു സംഭവത്തിന്റെ വീഡിയോ:
Previous Post Next Post