"പുഷ്പ,.. പുഷ്പരാജ്.." പുഷ്പ സിനിമയിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് വൈറലായി കേരള ബ്ലാസ്റ്റേഴ്സ് താരം ഏണസ് സിപ്പോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരമായ ഏണസ് സിപ്പോവിച്ച്, ഇന്ത്യൻ സിനിമയിൽ മികച്ച കളക്ഷൻ നേടിയ പുഷ്പ എന്ന സിനിമയിലെ അല്ലു അർജുൻ പറയുന്ന മാസ് ഡയലോഗ് ആയ " പുഷ്പാ.. പുഷ്പരാജ്.. " എന്ന ഡയലോഗ് പറഞ്ഞുകൊണ്ട് വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് താരം.

ഈ ഒരു വീഡിയോ ഇപ്പോൾ മലയാളി ഫുട്ബോൾ പ്രേമികൾ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. മലയാള മനോരമയ്ക്കും അദ്ദേഹം ഈ ഒരു സംഭവത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഭാര്യയാണ് ഇത് പറയാൻ പഠിപ്പിച്ചത് എന്നും അദ്ദേഹം പറയുന്നു.

ഏണസ് സിപ്പോവിച്ച് പുഷ്പയിലെ ഡയലോഗ് പറയുന്ന വീഡിയോ:

ഏണസ് സിപ്പോവിച്ച് മലയാള മനോരമയ്ക്ക് നൽകിയ ഇന്റർവ്യൂ: 
Previous Post Next Post