ആഫ്രിക്കൻ നേഷൻസ് ലീഗിൽ ഈജിപ്ത് സെമി ഫൈനലിൽ കടന്നിട്ടുണ്ട് എങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും നമ്മുടെ മുഹമ്മദ് സലാക്ക് തന്നെ കൊടുക്കേണ്ടിവരും.

മൊറോക്കോക്കെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എണ്ണം പറഞ്ഞ ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് ഈജിപ്തിനെ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ സെമിഫൈനലിലേക്ക് ക്യാപ്റ്റന്റെ ഹാൻഡ് ബാന്റ് അണിഞ്ഞുകൊണ്ട് കൊണ്ടുപോയി.

ഒരു ഗോളുകൾക്ക് മൊറോക്കോക്കെതിരെ പിന്നിട്ട് നിന്നതിനുശേഷമാണ് രണ്ട് ഗോളുകൾ നേടിക്കൊണ്ട് ഈജിപ്ത് സെമിഫൈനലിലേക്ക് രാജകീയമായി മുന്നേറിയത്.

മുഹമ്മദ് സലായുടെ മിന്നുന്ന അസിസ്റ്റ്:
Previous Post Next Post