കണ്ണിനു കുളിർമയുള്ള ഒട്ടനവധി ഗോളുകൾ നാം കാണുന്നതാണ്. അതിൽ പെട്ട ഒരു ഗോളാണ് നാപോളി ഈ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നേടിയത്.

ടോട്ടൽ ഫുട്ബോൾ എന്തെന്ന് കാണിച്ചു തന്ന പ്രകടനമായിരുന്നു അവർ നടത്തിയത്.

സ്വന്തം ബോക്സിൽ നിന്നും ടീം വർക്ക് നടത്തിക്കൊണ്ട് എതിരാളികളെ വട്ടംകറക്കി ബോൾ തൊടാൻ പോലും കൊടുക്കാതെ കുതിച്ചു കുതിച്ചു കൊണ്ട് എതിരാളികളുടെ പോസ്റ്റിലേക്ക് അനായാസം ഗോൾ നേടുന്ന കാഴ്ച അതിമനോഹരമായിരുന്നു.

ആ ഒരു സുന്ദര നിമിഷം നിങ്ങൾ ഒന്ന് കണ്ടു നോക്കൂ :
Previous Post Next Post