ഈയൊരു മത്സരം നിങ്ങൾ കണ്ടില്ലെങ്കിൽ അത് നിങ്ങൾക്ക് വലിയ ഒരു നഷ്ട്ടമായിരിക്കും.

ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ മത്സരത്തിന്റെ അന്ത്യം നാടകീയം ആയിരുന്നു. ലെസ്റ്റർ സിറ്റിയുടെ മൈതാനത്ത് ടോട്ടൻഹാം പൊന്നുവിളയിച്ച രാത്രിയായിരുന്നു കഴിഞ്ഞ ദിവസത്തേത്. 2-1 പിറകിൽ നിന്ന ടോട്ടനം മത്സരത്തിന്റെ ഇഞ്ചുറി ടൈമായ 5 മിനിറ്റിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് അവിശ്വസനീയമായ വിജയം നേടിയത്.

കാണികൾക്ക് കണ്ണിന് വിരുന്നു നൽകിയ മത്സരം അടിക്ക് തിരിച്ചടി എന്ന തരത്തിലായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ വീറും വാശിയും ശരിക്കും അനുഭവിച്ച മത്സരമായിരുന്നു ഇത്.

MATCH HIGHLIGHTS :
Previous Post Next Post