ചെൽസിക്കു വേണ്ടി ബനാന കിക്ക് ഗോൾ നേടി ചെൽസിയുടെ മുന്നേറ്റ താരമായ സിയെച്ച്. ടോട്ടനതിനെതിരെ ആയിരുന്നു ഈ അത്ഭുത ഗോൾ നേടിയത്.

ഗോൾകീപ്പർക്കും പ്രതിരോധ താരങ്ങൾക്കും ഒരു അവസരവും, ഒരു പഴുതും നൽകാതെയായിരുന്നു ചെൽസി താരം ഗോൾ നേടിയത്. പ്രീമിയർ ലീഗിൽ മികച്ച പ്രകടനമാണ് ചെൽസി നടത്തിക്കൊണ്ടിരിക്കുന്നത്. താരവും ഭേദപ്പെട്ട പ്രകടനം ഈ സീസണിൽ കാഴ്ച വെക്കുന്നുണ്ട്. 
Previous Post Next Post