ആഫ്രിക്കൻ നേഷൻസ് കപ്പ് പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ സാദിയോ മാനെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം..

സെനഗൽ : കേപ്പ് വെർഡെ മത്സരത്തിന്റെ അമ്പത്തിമൂന്നാം മിനിട്ടിലായിരുന്നു ഈ നാടകീയമായ സംഭവം അരങ്ങേറിയത്. പന്തിന് വേണ്ടി തീർന്നു ചാടിയപ്പോൾ ആയിരുന്നു ഗോൾകീപ്പറും സാദിയോ മാനെയും തമ്മിൽ കൂട്ടിയിടിച്ചത്.

സാദിയോ മാനെ നിലത്ത് വീഴുമ്പോൾ മുഖം കുത്തിയണ് വീണത്. ഗോൾകീപ്പറും ഇതിന് സമാനമായ രീതിയിൽ തന്നെയായിരുന്നു വീണത്. ഒരു നിമിഷം ഫുട്ബോൾ ലോകത്തെ ഒന്നാകെ മുൾമുനയിൽ നിർത്തുന്നതായിരുന്നു ഈ കാഴ്ച.

ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ:
Previous Post Next Post