സൂപ്പർ കോപ്പ ഇറ്റാലിയ ഫൈനലിൽ കരുത്തൻമാരായ യുവന്റസും ഇന്റർ മിലാനും നേർക്കുനേർ വന്ന പോരാട്ടം ആവേശഭരിതമായിരുന്നു.

മത്സരം പെനാൽറ്റി ഷൂട്ടൗട്ടി ലേക്ക് നീങ്ങുമെന്ന് തോന്നിച്ചപ്പോൾ അൽഭുതം എന്നോളം മത്സരത്തിന്റെ 120 ആം മിനിറ്റിൽ വിജയ ഗോൾ നേടി അലക്സിസ് സാഞ്ചസ്. താരം നേടിയ ഗോളിൽ ഇന്റർ മിലാൻ വിജയം നേടുകയും ചെയ്തു.

യുവന്റസ് താരങ്ങളെയും ആരാധകരെയും ഒന്നടങ്കം നിരാശപ്പെടുത്തി കൊണ്ട് ഈ സീസണിൽ ക്ലബ്ബിന് സൂപ്പർ കോപ ഇറ്റാലിയ നേടാൻ കഴിഞ്ഞില്ല. സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ആണ് ഈ കളിയിൽ ഉണ്ടായത്.

അലക്സിസ് സാഞ്ചസ് 120 ആം മിനിറ്റിൽ നേടിയ ഗോൾ:
Previous Post Next Post