കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കേ മുംബൈ സിറ്റിയുടെ 100% ഗോളെന്നുറപ്പിച്ച ഒരു ഷോട്ട് തട്ടിയകറ്റി സുഭാശിഷ് റോയ് ചൗധരി.

മലയാളി താരം മുഹമ്മദ് ഇർഷാദിന്റെ ഗോളിൽ മുംബൈ സിറ്റി എഫ് സി ടീമിന്റെ ഒപ്പമെത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയ ഗോളിന് വേണ്ടി പരിശ്രമിക്കുന്നതിനിടെയായിരുന്നു മുംബൈ സിറ്റി എഫ് സിയുടെ പെട്ടെന്നുള്ള ഒരു പ്രത്യാക്രമണം വന്നത്.

100% ഗോളെന്നുറപ്പിച്ച ആ പന്ത് അതിസാഹസികമായ രീതിയിലായിരുന്നു പരിക്കുപറ്റി പുറത്തുപോയ മലയാളി ഗോൾകീപ്പർ മിർഷാദിന്റെ പകരക്കാരനായി വന്ന സുഭാഷും റോയ് ചൗധരി രക്ഷപ്പെടുത്തിയത്.

അദ്ദേഹം സെക്കന്റുകളുടെ വേഗത്തിൽ രക്ഷപ്പെടുത്തിയ ആ വീഡിയോ നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.. ( ഈ വീഡിയോയുടെ 0.45 ആം സെക്കന്റിൽ നിങ്ങൾക്ക് ആ സേവ് കാണാം..)
Previous Post Next Post