അരങ്ങേറ്റം ഗംഭീരമാക്കി ബാഴ്സലോണയുടെ അഡാമ.

ബാഴ്സലോണ-അത്‌ലറ്റിക്കോ മത്സരത്തിൽ 1-1 എന്ന സ്കോറിൽ നിൽക്കുന്ന സമയത്ത് ഒരു മികച്ച അസിസ്റ്റ് നൽകിക്കൊണ്ട് അഡാമ ട്രയോറ ആരാധകരുടെ മനം കവർന്നു.

മത്സരത്തിന്റെ ഇരുപതാം മിനിട്ടിലായിരുന്നു അദ്ദേഹത്തിന്റെ മിന്നുന്ന ഒരു അസിസ്റ്റ് വന്നത്. തന്റെ വേഗത കൊണ്ട് അത്‌ലറ്റിക്കോ എതിരാളികളെ മറികടന്ന് നൽകിയ ക്രോസ് ഗാവി അതിസുന്ദരമായ രീതിയിൽ ഗോളാക്കി മാറ്റി.

അഡാമയുടെ അസിസ്റ്റിൽ പിറന്ന ഗോൾ:
Previous Post Next Post