അത്‌ലറ്റികോ മാഡ്രിഡിനെതിരെ മികച്ച ഗോൾ നേടി ഡാനി ആൽവേസ്.

സ്പാനിഷ് ലാ ലിഗയിൽ അത്‌ലറ്റികോ മാഡ്രിഡിനെതിരെ മത്സരത്തിന്റെ 49 ആം മിനിറ്റിൽ ഒരു പവർഫുൾ ഗോൾ നേടി ഡാനി ആൽവേസ്.

ബാഴ്സലോണയ്ക്ക് വേണ്ടി ഒരു അസിസ്റ്റും അദ്ദേഹം ഈ മത്സരത്തിൽ നേടി. ബോക്സിന് അകത്തു നിന്നും തൊടുത്ത വളരെ ശക്തിയേറിയ ഷോട്ട് ബാഴ്സലോണ ഗോൾകീപ്പറായ ഒബ്ലക്കിന് ഒന്ന് തൊടാൻ പോലും ആവാതെ പന്ത് ഗോൾ വലയിലേക്ക് കയറി.

ഗോൾ വീഡിയോ:
Previous Post Next Post