സ്പാനിഷ് ലാ ലിഗയിൽ തീപിടിച്ച പോരാട്ടം തുടരുകയാണ്.

അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടി എങ്കിൽ, വെറും രണ്ടു മിനിറ്റുകൾക്ക് ശേഷം ബാഴ്സലോണ ഒപ്പത്തിനൊപ്പം എത്തി.

ബാഴ്സലോണയുടെ ഡാനി ആൽവേസിന്റെ പാസിൽ നിന്നും ഒരു വണ്ടർഫുൾ ഗോൾ നേടി കൊണ്ട് ആൽബയാണ് ബാഴ്സലോണയെ ഒപ്പം എത്തിച്ചത്. ഒരു കിടിലൻ വോളി ഗോളായിരുന്നു ബാഴ്സലോണയുടെ സീനിയർ താരം കൂടിയായ ആൽബ നേടിയത്.

ഗോൾ വീഡിയോ:
Previous Post Next Post