ബാഴ്സലോണക്കെതിരെ ആദ്യ വെടി പൊട്ടിച്ച് അത്‌ലറ്റികോ മാഡ്രിഡ്.

സ്പാനിഷ് ലാ ലിഗയിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ ബാഴ്സലോണക്കെതിരെ ലീഡ് എടുത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ലൂയി സുവാരസിന്റെ അസിസ്റ്റിൽ നിന്നും കറാസ്കോയാണ് ഗോൾ നേടിയത്.

ഗോൾ വീഡിയോ:
Previous Post Next Post